Surprise Me!

സാഹിത്യത്തിനുള്ള നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈക്ക്

2025-10-09 0 Dailymotion

<p>2025-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈക്ക്, ലോക പ്രസിദ്ധമായ 'സതൻടാൻഗോ'യുടെ എഴുത്തുകാരൻ, ഹം​ഗറിയുടെ രാഷ്ട്രീയം എഴുത്തിലൂടെ ലോകത്തിന് മുന്നിലെത്തിച്ച അതുല്യ സാഹിത്യകാരൻ<br />#NobelPrize2025 #Literature #LaszlaKrasznahorkai #hungarianwriter #AsianetNews </p>

Buy Now on CodeCanyon