<p>സഭ ഇന്നും പ്രക്ഷുബ്‌ധം; മൂന്ന് MLAമാർക്ക് സസ്‌പെൻഷൻ, സ്പീക്കർക്കെതിരെ പ്രതിപക്ഷം, പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചേക്കും, സഭാ നടപടികൾ ഇന്ന് അവസാനിക്കും <br />#AssemblySession #KeralaAssembly #Sabarimala #Dwarapalakastatue #CongressMLA #ANShamseer #AsianetNews</p>