'ഒരാഴ്‌ചത്തെ ട്രെയിനിങ് ഒരു മണിക്കൂറിൽ തീർത്ത മോഹന്‍ലാല്‍, പിന്നെ വിയറ്റ്നാം ടൂർ'; പുലിമുരുകനിലെ സ്റ്റണ്ട് സീനിനെക്കുറിച്ച് വൈശാഖ്
2025-10-09 3 Dailymotion
'പുലിമുരുകൻ' ഒമ്പതാം വർഷം ആഘോഷിക്കുമ്പോൾ തൻ്റെ സിനിമകളിലെ ആക്ഷൻ രംഗങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങൾ ഇ ടിവി ഭാരതിനോട് പങ്കുവച്ച് സംവിധായകന്‍ വൈശാഖ്