ശബരിമല സ്വര്‍ണപ്പാളി കേസില്‍ കോഴിക്കോടും കാസര്‍കോടും ബിജെപി പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ പരിഹസിച്ച് നേതാക്കള്‍.