'താമരശ്ശേരി ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത് ആസൂത്രിത വധശ്രമം'; പിന്നിൽ ലോബിയെന്ന് സൂപ്രണ്ട്, സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു
2025-10-09 1 Dailymotion
സംഭവത്തിന് പിന്നിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും തന്നെ സ്ഥലം മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ ഗോപാലകൃഷ്ണൻ ഇടിവി ഭാരതിനോട്