Surprise Me!

പ്രമേയത്തിലും എഴുത്തിലും പുലർത്തിയ ഗഹനത; സഹിത്യ നൊബേൽ ലാസ്‌ലോ ക്രാസ്നഹോർകയ്ക്ക്

2025-10-09 1 Dailymotion

<p>പ്രമേയത്തിലും എഴുത്തിലും പുലർത്തിയ ഗഹനത; സഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകയ്ക്ക്, 1985-ൽ പുറത്തിറങ്ങിയ 'സാത്താൻ ടാൻഗോ' എന്ന നോവലിലൂടെയാണ് ക്രാസ്നഹോർകയി സാഹിത്യലോകത്ത് ശ്രദ്ദേയനായത്<br />#NobelPrize2025 #Literature #LaszlaKrasznahorkai #hungarianwriter #AsianetNews</p>

Buy Now on CodeCanyon