Surprise Me!

ഒരു വീട് നിറയെ സംഗീതോപകരണങ്ങള്‍; റഹ്മാനും ഇളയരാജയും ഇഷ്‌ടപ്പെട്ട അപൂർവ വാദ്യോപകരണങ്ങളുടെ 'നിധിശേഖരം'

2025-10-09 72 Dailymotion

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങൾ ഇപ്പോൾ മാത്യൂസിൻ്റെ കൈയിൽ ഉണ്ട്. എ ആർ റഹ്മാനും ആർ ഡി ബർമനും ഇളയരാജക്കും ഇഷ്ടപ്പെട്ട നിരവധി സംഗീതോപകരണങ്ങൾ സ്വന്തമാക്കാൻ മാത്യൂസിന് സാധിച്ചു

Buy Now on CodeCanyon