Surprise Me!

'ഇന്ത്യയിൽ ഇത്രയും ഭീകരമായ അഴിമതി വേറെ കണ്ടിട്ടില്ല, ഒരു നിയമങ്ങളുമില്ല, ചട്ടങ്ങളുമില്ല'

2025-10-09 0 Dailymotion

<p>'ഇന്ത്യയിൽ നിരവധി അഴിമതി കേസുകൾ അന്വേഷിച്ചിട്ടുണ്ട്, ഇത്രയും ഭീകരമായ, ഞെട്ടിക്കുന്ന അഴിമതി വേറെ കണ്ടിട്ടില്ല, തിരുവിതാംകൂർ ദേവസ്വത്തിൽ ഒരു നിയമങ്ങളുമില്ല, ചട്ടങ്ങളുമില്ല, അവിടെ വരുന്ന വഴിപാടുകളുടെ ഒരു രേഖയുമില്ല', ദേവസ്വം മുൻ വിജിലൻസ് ഓഫീസർ വി ഗോപാൽകൃഷ്ണൻ<br />#Sabarimala #TravancoreDevaswomBoard #goldcladding #NewsHour #Corruption #vigilanceDepartment #KeralaNews #AsianetNews #NewsHour</p>

Buy Now on CodeCanyon