Surprise Me!

ഇന്ന് നടന്നത് ശരിക്കും ഒരു ഹമാസ് മൊമന്റ് ആണ്...ശറമുശൈഖ് മൊമന്റ് ആണ്

2025-10-09 0 Dailymotion

​ഗസ്സ ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് പവർ ആണ്. നിഷ്കാസനം ചെയ്യുമെന്ന് നെതന്യാഹു വീമ്പ് പറഞ്ഞ ഹമാസ് നേതാക്കളോടൊപ്പം ശറമുശൈഖില്‍ ഇരുന്ന് ഇസ്രായേൽ സമാധാന പേപ്പർ തയ്യാറാക്കുകയാണ്. ഇത് ചരിത്ര നിമിഷമാണ്. ആ നാല് ഹമാസ് നേതാക്കളെ കൊല്ലാനാണ് ഇസ്രായേൽ ഖത്തറിലേക്ക് മിസൈൽ അയച്ചിരുന്നത്. ഇന്ന് നടന്നത് ശരിക്കും ഒരു ഹമാസ് മൊമന്റ് ആണ്. ശറമുശൈഖ് മൊമന്റ് ആണ്. ഇസ്രായേലിന് വലിയ നാണക്കേട് ആണ് | Out Of Focus | OOF Cuts<br /><br />

Buy Now on CodeCanyon