ഗാസ സമാധാനത്തിലേക്ക്... വെടിനിർത്തൽ ഉടൻ, രണ്ട് വർഷം നീണ്ട രക്തച്ചൊരിച്ചിലിന് തത്കാലം അവസാനം
2025-10-10 0 Dailymotion
<p>ഗാസയിൽ സമാധാനം തിരികെ വരുന്നു; വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു, ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും<br /><br />#Gaza #Israel #Hamas #Donaldtrump #Internationalnews #Asianetnews </p>