Surprise Me!

'തീ ഇത്രയും പടരാൻ കാരണം കടകളുടെ നി‍ര്‍മ്മാണത്തിലെ പ്രശ്നം'; തളിപ്പറമ്പ് ഫയര്‍ ഓഫീസര്‍

2025-10-10 0 Dailymotion

<p>തീ പടരുന്ന രീതിയിലായിരുന്നു കടകളുടെ നി‍ര്‍മ്മാണമെന്ന് ഫയര്‍ ഓഫീസര്‍ അരുൺ ഭാസ്കര്‍, തളിപ്പറമ്പ് തീ പിടിത്തത്തിൽ കത്തി നശിച്ചത് അറുപതോളം കടകൾ, ഏകദേശം 50 കോടിയുടെ നാശനഷ്ടം<br />#fire #kannur #taliparamba #shoppingcomplex #FireAccident #fireforce #asianetnews</p>

Buy Now on CodeCanyon