<p>വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംഘടനയുടെ പ്രാദേശിക നേതാക്കൾ ആക്രമിച്ചതിന് പിന്നിൽ വ്യക്തി വിരോധമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം, ആക്രമണം ആസൂത്രിതമെന്നും പൊലീസ്<br />#dyfi #Vaniyamkulam #vinesh #palakkad #crimenews #keralapolice #AsianetNews</p>