<p>ലാ ലിഗയില്‍ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒൻപത് ഗോള്‍ കോണ്‍ട്രിബ്യൂഷൻ. സാബി അലോൻസോയൊരുക്കുന്ന കളിത്തട്ടില്‍ വിനീഷ്യസ് നിറഞ്ഞാടുമ്പോള്‍ കര്‍ട്ടന് പിന്നില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. റയല്‍ മാഡ്രിഡില്‍ ബ്രസീലിയൻ താരത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ.</p>
