Surprise Me!

മൂന്നാം നമ്പറില്‍ സായിക്ക് അവസാന പരീക്ഷ? പടിക്കൽ കാത്തിരിക്കുന്നു

2025-10-10 31 Dailymotion

<p>സായ് സുദർശന് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ചുവടുകള്‍ അപ്പാടെ പിഴച്ചിരിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഡല്‍ഹിയില്‍ കളമൊരുങ്ങുമ്പോള്‍ ഈ മത്സരം ഇന്ത്യൻ നിരയില്‍ മറ്റാരേക്കളും നിർണായകമായിട്ടുള്ള താരം സായ് തന്നെയാണ്. മൂന്നാം നമ്പറിലെ പ്രതീക്ഷ കാക്കാനുള്ള അവസാന അവസരമാണോ സായിക്ക് മുന്നിലൊരുങ്ങുന്നത്.</p>

Buy Now on CodeCanyon