<p>താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ; പ്രതി സനൂപിനായി കസ്റ്റഡി അപേക്ഷ നൽകും, കൂടുതൽ ചോദ്യം ചെയ്യണമെന്ന് പൊലീസ്, പ്രതിഷേധം കടുപ്പിക്കാൻ KGMOA<br />#imo #Thamaraserrytalukhospital #doctorattacked #Drvipin #Thamarassery #KGMOA #crimenews #healthdepartment #asianetnews #keralanews</p>