<p>തിരുനെല്ലി, തൃശ്ലേരി ക്ഷേത്രങ്ങളുടെ നിക്ഷേപം; സഹകരണ ബാങ്കുകളിൽ നിന്ന് പണം വിട്ടു കിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്ന് ക്ഷേത്രം അധികൃതർ; രണ്ടുവർഷമായി പണം തിരികെ കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും തിരുനെല്ലി ക്ഷേത്രം അധികൃതർ<br /><br />#Bankinvestment #Thirunelly #Thrissilery #Cooperativebank #Keralanews #Asianetnews </p>
