പുതിയ വന്ദേഭാരതിന് സ്വാഗതം... ആഹ്ളാദത്തിൽ ബെംഗളൂരു മലയാളികൾ
2025-10-10 0 Dailymotion
<p>'ഞങ്ങൾ വളരെ ത്രില്ലിലാണ്...' ബെംഗളൂരു മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ്; ആഹ്ളാദത്തിൽ ബെംഗളൂരു മലയാളികൾ <br /><br />#VandeBharat #Bengaluru #Bengalurumalayalis #Ernakulam #Asianetnews </p>