<p>'ദേവസ്വം ബോർഡ് മറച്ച് വയ്ക്കാൻ ശ്രമിച്ച കാര്യത്തിലാണ് ഹൈക്കോടതി ഇടപെട്ടത്, സർക്കാരിന് കനത്ത തിരിച്ചടി, ദ്വാരപാലക ശിൽപ്പം കോടീശ്വരന് വിൽക്കാൻ കൂട്ട് നിന്നവർ ശിക്ഷിക്കപ്പെടണം' ; വി.ഡി സതീശൻ<br />#vdsatheesan#highcourtofkerala #Sabarimala #Unnikrishnanpotty #SIT #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews</p>
