<p>സ്വർണപ്പാളി മുക്കാൻ ഇ ഡിയെ താരങ്ങളുടെ വീട്ടിലിറക്കുന്നെന്ന് പറഞ്ഞയാൾ തന്നെയാണ് എസ്ഐടി അന്വേഷിച്ചാൽ പോരാ എന്ന് പറഞ്ഞത്, സ്വർണപ്പാളിയും ഇ ഡി അന്വേഷണവും ഒരുപോലെ നടക്കും, അതിൽ പുകമറ സൃഷ്ടിക്കേണ്ട'; വി ഡി സതീശന്റെ ആരോപണത്തിൽ മുഖ്യമന്ത്രി <br />#highcourt #PinarayiVijayan #CMofKerala #ChiefMinisterPinarayiVijayan #VDSatheesan #OppositionLeader #Sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNewsLive #KeralaNewsLive #MalayalamNewsLive</p>