<p>'ഹൈക്കോടതി ഉത്തരവും ഇത് വരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹം, ഇന്ന് തന്നെ എഫ്ഐആർ ഇടും, കൊള്ള വെളിച്ചത്ത് കൊണ്ട് വന്നത് സർക്കാരിന് ഏറെ സന്തോഷമുള്ള കാര്യം' ; <br />ശബരിമലക്കേസിൽ വി.എൻ വാസവൻ<br />#vnvasavan #highcourtofkerala #Sabarimala #Unnikrishnanpotty #SIT #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews</p>