Surprise Me!

കാസര്‍കോട് ത്രയംബകേശ്വര ക്ഷേത്രത്തിലെ സ്വര്‍ണവും കാണാതായി; നഷ്ടമായത് 14.6 ഗ്രാം സ്വര്‍ണം

2025-10-10 0 Dailymotion

<p>മലബാര്‍ ദേവസ്വം ബോ‍ര്‍ഡിന് കീഴിലുള്ള തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായി, നഷ്ടമായത് 14.6 ഗ്രാം സ്വര്‍ണം, അന്വേഷണ വിധേയമായി എക്സി. ഓഫീസര്‍ ടിഎം സത്യനാരയണനെ സസ്പെൻഡ് ചെയ്തു<br />#malabardevaswom #kasargod #KeralaNews #gold #AsianetNews</p>

Buy Now on CodeCanyon