<p>സന്നിധാനത്തെ യോഗ ദണ്ഡിലും രുദ്രാക്ഷമാലയിലും ദുരൂഹത, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാറിന്റെ മകനെയാണ് ദണ്ഡിൽ സ്വര്‍ണം പൂശാൻ ഏൽപ്പിച്ചത്, എന്നാൽ അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സന്നിധാത്തിനകത്താണ് പണി തീര്‍ത്തതെന്നും പദ്മകുമാര്‍<br />#highcourt #Sabarimala #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNewsLive #KeralaNewsLive #MalayalamNewsLive</p>