<p>പെരിങ്ങമല ഇഖ്ബാൽ കോളേജിൽ തെരഞ്ഞെടുപ്പിനിടെ KSU - SFI പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്, ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത് <br />#KSU #SFI #peringamalaiqbalcollege #keralapolice #collegeelections #thiruvananthapuram #AsianetNews <br /></p>