ഓണ്‍ലൈനില്‍ ചാറ്റ് ചെയ്‌തത് വനിത പൊലീസുകാരിയോട്; 'ഹണി ട്രാപ്പില്‍' കുരുങ്ങി സ്ഥിരം കുറ്റവാളി, അഹമ്മദാബാദില്‍ സിനിമ സ്‌റ്റൈൽ അറസ്റ്റ്
2025-10-10 0 Dailymotion
14 കേസുകളില്‍ പ്രതിയായ തൗഫിഖ് സാലിംഭായ് ഷെയ്ഖ് എന്നയാള്‍ക്ക് വേണ്ടിയാണ് പൊലീസ് വ്യത്യസ്‌ത നീക്കം നടത്തിയത്. ഒടുവില്‍ ഇയാള്‍ പൊലീസിൻ്റെ വലയില്‍ വീഴുകയും ചെയ്‌തു.