<p>ഡ്രൈവിങ് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയാലെന്താ? ഉദ്യോഗസ്ഥർ കുഴഞ്ഞ് വീണാലെന്താ? പരിപാടി ഗംഭീരമാകണം; ആളു കുറഞ്ഞതിന്‍റെ ക്ഷീണം മാറ്റി മന്ത്രിയുടെ ഫ്ലാഗ് ഓഫ്<br />#KBganeshkumar #MVD #Flagoff #drivingtest</p>