<p>'എയിംസ് കോഴിക്കോട് വേണം, മുണ്ടക്കൈ പുനരധിവാസത്തിന് വായ്പയല്ലാതെ ഗ്രാന്റ് നൽകണം'; പ്രധാനമന്ത്രിയെ നേരിൽ കണ്ട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി<br />#PMModi #CMPinarayiVijayan #AIMS #ICMR #ChiefMinister #CMOfKerala #kerala #Keralanews #AsianetNews</p>