<p>എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെ എത്തിച്ച് മന്ത്രിയുടെ ഫ്ളാഗ് ഓഫ്; ആള് കുറഞ്ഞതിന്റെ ക്ഷീണം മാറ്റിയത് ഡ്രൈവിങ് ടെസ്റ്റുകൾ മുടക്കിയും ഉദ്യോഗസ്ഥരെ പൊരി വെയിലിൽ നിർത്തിയും<br />#KBganeshkumar #MVD #Flagoff #drivingtest</p>