കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ ഡിജിറ്റൽ ഫെസ്റ്റ്; കുട്ടികളുടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ്