Surprise Me!

കടുവ പേടിയിൽ ഇടുക്കി; ആശങ്കയിൽ നാട്ടുകാര്‍, പുലിയും ഉണ്ടെന്ന സംശയത്തിൽ വനം വകുപ്പ്

2025-10-11 4 Dailymotion

<p>ഇടുക്കിയിൽ വീണ്ടും കടുവ ആക്രമണം, ഗ്രാമ്പി ഒന്നാം ഡിവിഷൻ ലയത്തിൽ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊന്നു, വളര്‍ത്തു നായകളെയും കാണാനില്ലെന്ന് നാട്ടുകര്‍, കടുവയ്ക്കൊപ്പം പുലിയും ഉണ്ടെന്ന സംശയത്തിൽ വനം വകുപ്പ്<br />#idukki #tiger #ForestDepartment #KeralaNews #AsianetNews</p>

Buy Now on CodeCanyon