<p>ഷാഫി പറമ്പിലിനെ ആക്രമിക്കാൻ പൊലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്, അടിച്ച പൊലീസിനെ ഷാഫി കണ്ടു, അതുകൊണ്ടാണ് DYSP ആ പൊലീസുകാരനെ പിന്നീട് മാറ്റിയത്'; ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ കെ എം അഭിജിത്ത്<br />#Shafiparambil #UDF #Perambraclash #Keralapolice #KeralaNews #Asianetnews </p>