Surprise Me!

ഗൂഢാലോചന, കവര്‍ച്ച വിശ്വാസ വ‍ഞ്ചന; സ്വര്‍ണക്കൊളളയിൽ ദേവസ്വം കമ്മീഷണറുടെ പരാതിയിൽ കേസ്

2025-10-11 0 Dailymotion

<p>ശബരിമല സ്വര്‍ണക്കൊള്ളയിൽ ഗൂഢാലോചന, കവര്‍ച്ച, വിശ്വാസ വ‍ഞ്ചന എന്നീ വകുപ്പുകളിൽ കേസ് ഇന്ന് രജിസ്റ്റര്‍ ചെയ്യും, കേസ് ദേവസ്വം കമ്മീഷണറുടെ പരാതിയിൽ, പോറ്റയും 9 ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാകും<br />#Sabarimala #Unnikrishnanpotty #TravancoreDevaswomBoard ​#Dwarapalakastatue #DevaswomBoard ​#AsianetNewsLive #Kerala</p>

Buy Now on CodeCanyon