<p>ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ തുടങ്ങിയ നടപടിയിൽ വീരേന്ദ്ര പപ്പിയെ വിടാതെ ഇഡി; 44 കിലോ സ്വർണ്ണം കൂടി പിടിച്ചെടുത്തു. ഇതോടെ വീരേന്ദ്ര പപ്പിയിൽനിന്ന് പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്തുക്കൾ <br />#veerendrapuppy #ED #onlinebettingapp #congress</p>