Surprise Me!

പത്തനംതിട്ടയിൽ വൃദ്ധയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി അയൽവാസിയായ പൊലീസുകാരൻ്റെ ഭാര്യ

2025-10-11 1 Dailymotion

<p>പത്തനംതിട്ടയിൽ വൃദ്ധയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; കേസിലെ പ്രതി അയൽവാസിയായ പൊലീസുകാരൻ്റെ ഭാര്യ; 61 വയസ്സുകാരിയായ ലതയെ കൊല്ലാൻ ശ്രമിച്ചത് സുമയ്യ; ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള സുമയ്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും <br />#pathanamthitta #crime #murderattempt #settingonfire #fireburn #keralapolice</p>

Buy Now on CodeCanyon