<p>നായക കസേരയില്‍ ഇരുന്ന് ശുഭ്മാൻ ഗില്‍ ഒരു സൂചന നല്‍കി. രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന ലോകകപ്പ് പദ്ധതികളിലുണ്ടെന്ന്. നാല് ലോകകപ്പുകളുടെ സമ്മർദം പേറിയ കോഹ്ലിക്കും മൂന്നില്‍ പ്രതീക്ഷതാങ്ങിയ രോഹിതിനും മറ്റൊരു വിശ്വകിരീടപ്പോരിന് സാധ്യതയുണ്ടോ? ഫോമിലേക്ക് ഉയർന്നാല്‍ ഇരുവരേയും ഒഴിവാക്കാൻ കഴിയാനാകാത്ത ചില ഘടകങ്ങള്‍ ബാക്കിയുണ്ട്</p>
