<p>മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാത തടഞ്ഞ് പൊലീസ്; സംഭവം ഇന്നലെ രാത്രി തൃശ്ശൂർ മുരിങ്ങൂരിൽ; പൊലീസ് വാഹനം റോഡിൽ കുറുകെയിട്ടാണ് പതിനഞ്ച് മിനിറ്റോളം ദേശീയപാത തടഞ്ഞത്<br />#thrissur #muringoor #nationalhighway #roadblocked #pinaraivijayan #cm #keralapolice</p>