പണ്ടുപണ്ട്, നാലാള്‍ക്കവലയില്‍ കത്തുപേറിയൊരു ചുവന്ന പെട്ടി; കേവലമൊരു വിന്‍റേജ് ചിത്രമല്ല, ഒരു യുഗത്തിന്‍റെ ചരിത്രവും വികാരവും
2025-10-11 2 Dailymotion
ഒരു തലമുറയുടെ വികാരമായിരുന്ന കത്തും സ്റ്റാമ്പും തപാലോഫിസും. പ്രതാപം അല്‍പം മങ്ങിയെങ്കിലും പോസ്റ്റ് ഓഫിസുകള്‍ പലകാര്യങ്ങളുമായി ഇന്നും സജീവമാണ്. ദേശീയ തപാല്‍ ദിനം ഓർമിക്കുന്ന ചില കാര്യങ്ങള്‍ പറയാം.