<p>പോണ്ടിച്ചേരി സർവകലാശാലയിലെ സംഘർഷം; കസ്റ്റഡിയിലെടുത്ത 11 വിദ്യാർത്ഥികളെയും വിട്ടയച്ച് പൊലീസ്, അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി എടുക്കാത്തതിനെതിരെ ക്യാമ്പസിൽ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ <br />#pondicherryuniversity #SFI #protest #pondycherry</p>
