Surprise Me!

KSU പ്രവര്‍ത്തകന് ICUവിൽ മര്‍ദ്ദനം; ആക്രമിച്ചത് SFI പ്രവര്‍ത്തകര്‍

2025-10-11 0 Dailymotion

<p>കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന KSU പ്രവര്‍ത്തകനെ SFI പ്രവര്‍ത്തകര്‍ ആക്രമിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജ് അത്യഹിത വിഭാഗത്തിൽ കയറി മര്‍ദ്ദനം, പൊലീസുകാര്‍ കാഴ്ച്ചക്കാരായി നിന്നുവെന്ന് KSU പ്രവര്‍ത്തകര്‍<br />#KSU #SFI #calicut #kozhikode #kozhikodemedicalcollege #keralaPolitics #keralapolice #KeralaNews #AsianetNews</p>

Buy Now on CodeCanyon