കയ്യടികളോടെ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകൾ എവിടെ? പറ്റിക്കുന്നത് ആരെ?
2025-10-11 1 Dailymotion
<p>കടലാസിൽ മാത്രമൊതുങ്ങുന്നോ ജിഎസ്ടി പരിഷ്കരണം? കൊട്ടിഘോഷിച്ച വിലക്കുറവ് എവിടെപ്പോയി? പരസ്പര വിരുദ്ധമായ രണ്ട് സർക്കുലറുകളും കേന്ദ്രം പുറത്തുവിട്ടത് വെറും പത്ത് ദിവസത്തിൽ <br />#GST #Newgstrate #scam </p>