ലോക സുന്ദരനാകാൻ ഒരു മലയാളിയും; ഏബിൾ ബിജു മത്സര തയാറെടുപ്പിൽ
2025-10-11 0 Dailymotion
<p>ലോക വേദി കീഴടക്കാൻ കേരളത്തിൽ നിന്നൊരു സുന്ദരൻ, ആലുവ സ്വദേശി ഏബിൾ ബിജു ആണുങ്ങളുടെ ലോക സൗന്ദര്യ മത്സരത്തിനൊരുങ്ങുന്നു<br />#mrindia #mrworld #kochi #ablebiju #aluva #KeralaNews #AsianetNews</p>