<p>അഫ്‍ഗാൻ വിദേശകാര്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിത മാധ്യമ പ്രവർത്തകരെ ക്ഷണിക്കാത്തതിൽ വിവാദം; പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം, കടുത്ത പ്രതിഷേധം അറിയിച്ച് പ്രിയങ്ക ഗാന്ധി <br /><br />#Afganistan #Womenjournalist #Pressmeet #Nationalnews #Asianetnews </p>
