Surprise Me!

‘അയ്യപ്പൻ്റെ പൊന്ന് കട്ട വിഷയം മറയ്ക്കാനാണ് ഷാഫി പറമ്പിൽ MPയെ തെരുവിൽ ആക്രമിച്ചത്’

2025-10-11 0 Dailymotion

<p>ശബരിമലയിൽ അയ്യപ്പൻ്റെ പൊന്ന് കട്ട വിഷയം മറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഷാഫി പറമ്പിൽ MPയോട് പൊലീസ് അതിക്രമം നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA; ഷാഫി പറമ്പിലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ<br /> #Shafiparambil #UDF #Perambraclash #Keralapolice #KeralaNews #Asianetnews</p>

Buy Now on CodeCanyon