<p>'നിങ്ങൾ ചക്രവര്‍ത്തിമാരല്ല, ജനങ്ങളുടെ നികുതി പണം ശമ്പളമായി കൈപറ്റുയിരിക്കുന്നത് ഒത്തില്ലെന്ന് പറയാനല്ല'; പന്നിയുടെ കുത്തേറ്റ കര്‍ഷകര്‍ക്ക് 5 വര്‍ഷമായിട്ടും നഷ്ടപരിഹാരം നൽകാത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ശാസിച്ച് മന്ത്രി പി പ്രസാദ്<br />#PPrasad #ForestDepartment #keralaforestdepartment #KeralaNews #AsianetNews</p>
