സാങ്കേതിക സർവകലാശാല വിസി കെ.ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്.. വിസി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്നാണ് പരാതി