ആരെയും സംരക്ഷിക്കില്ല, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും'; പിഎസ് പ്രശാന്ത്
2025-10-11 0 Dailymotion
<p>സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡ് ആരെരും സംരക്ഷിക്കില്ല, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കട്ടെയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് <br /><br />#PSPrasanth #Sabarimala #Devasomboard #Sabarimalagoldplating #Asianetnews </p>