<p>ശബരിമല സ്വര്‍ണക്കൊള്ള; '21 പാളികളിൽ നിന്നായി ഉരുക്കി കിട്ടിയത് 989 ഗ്രാം സ്വര്‍ണം മാത്രം', സ്മാര്‍ട്ട് ക്രിയേഷൻസിന്റെ മൊഴി സംശയത്തിലേക്ക്, കൂടുതൽ സ്വര്‍ണം ഉണ്ടോ എന്ന് കണ്ടെത്താൻ SIT<br />#Sabarimala #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews #KeralaNewsLive #MalayalamNews</p>
