ലെെഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്: മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമൻസിന്റെ പകർപ്പ് പുറത്ത്; വിവേക് കിരണിന് സമൻസ് അയച്ചത് 2023ൽ