<p>ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചതിന്റെ രേഖ പുറത്ത്, വിവേക് ഹാജരായിരുന്നില്ല, എന്തിന് സമൻസ് അയച്ചു എന്നതിലും തുടര്‍ നടപടികളിലും അവ്യക്തത<br />#lifemission #lifemissioncase #PinarayiVijayan #vivekkiran #KeralaNews #AsianetNews</p>