<p>അഫ്ഗാൻ വിദേശ കാര്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിൽ വനിത മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് വിദേശ കാര്യ മന്ത്രാലയം, തീരുമാനമെടുത്തത് അഫ്ഗാൻ അധികൃതരെന്ന് വിശദീകരണം<br />#Afganistan #Womenjournalist #Pressmeet #Ministryofexternalaffairs #Nationalnews #Asianetnews </p>
