ബത്തേരിയിലെ റിസോർട്ടിലെ സംഘർഷം; ഒളിവിൽ പോയവർക്കായി ലുക്ക് ഔട്ട് നോട്ടീസ്
2025-10-11 0 Dailymotion
<p>ബത്തേരി റിസോർട്ടിലെ സംഘർഷം; സിപിഎം ബത്തേരി സൗത്ത് ലോക്കൽ സെക്രട്ടറി ലോക്കൽ സെക്രട്ടറി നിതിൻ ഉൾപ്പെടെയുള്ളവർക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്<br /><br />#Wayanad #Resortclash #CPM #Lookoutnotice #Keralanews #Asianetnews </p>